---
title: "എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് 4 മുതൽ"
english_title: "Exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181205/exam"
published_at: "2024-02-01T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb459548048_IMG-20240201-WA0015.jpg"
keywords: []
---

# എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് 4 മുതൽ

> **Lead Summary:** **തിരുവനന്തപുരം** : 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്.

## Article Content

**തിരുവനന്തപുരം** : 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്.

04-03-2024 തിങ്കള്‍ 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 1 – മലയാളം/തമിഴ്/കന്നഡ/ഉറുദു/ഗുജറാത്തി/അഡി.ഇംഗ്ലീഷ്/അഡി.ഹിന്ദി/ സംസ്‌കൃതം(അക്കാദമിക്)/ സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍(സംസ്‌കൃതം സുകൂളുകള്‍ക്ക്)/ അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍(അറബിക് സ്‌ക്കൂളുകള്‍ക്ക്) 06-03-2024 ബുധന്‍ 9.30 മുതല്‍ 12.15 വരെ – ഇംഗ്ലീഷ് 11-03-2024 തിങ്കള്‍ 9.30 മുതല്‍ 12.15 വരെ – ഗണിതം 13-03-2024 ബുധന്‍ 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 2 – മലയാളം 15-03-2024 വെള്ളി 9.30 മുതല്‍ 11.15 വരെ – ഫിസിക്‌സ്‌. മലബാർ ലൈവ് ന്യൂസ്‌ ഗ്രൂപ്പ്‌. 18-03-2024 തിങ്കള്‍ 9.30 മുതല്‍ 11.15 വരെ – ഹിന്ദി 20-03-2024 ബുധന്‍ 9.30 മുതല്‍ 11.15 വരെ – കെമിസ്ട്രി 22-03-2024 വെള്ളി 9.30 മുതല്‍ 11.15 വരെ – ബയോളജി25-03-2024 തിങ്കള്‍ 9.30 മുതല്‍ 12.15 വരെ – സോഷ്യല്‍ സയന്‍സ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181205/exam)