---
title: "എടപ്പുഴ അംബേദ്കർ കോളനി നടപ്പാത ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181230/iritty"
published_at: "2024-02-01T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb4ff773459_IMG-20240201-WA0019.jpg"
keywords: []
---

# എടപ്പുഴ അംബേദ്കർ കോളനി നടപ്പാത ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ നിർമിച്ച അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ എടപ്പുഴ അംബേദ്കർ കോളനിയിലേക്കുള്ള നടപ്പാത നിർമ്മാണ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു.അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ഛൻ പൈമ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വി ശോഭ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈനി എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി** : ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ നിർമിച്ച അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ എടപ്പുഴ അംബേദ്കർ കോളനിയിലേക്കുള്ള നടപ്പാത നിർമ്മാണ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു.അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ഛൻ പൈമ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വി ശോഭ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181230/iritty)