---
title: "ബാലസംഘം കേളകം വില്ലേജ് സമ്മേളനം നടന്നു "
english_title: "Balasangam kelakam village"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18125/balasangam-kelakam-village"
published_at: "2021-12-28T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cae1cbad9f8_PicsArt_12-28-03.37.01.jpg"
keywords: []
---

# ബാലസംഘം കേളകം വില്ലേജ് സമ്മേളനം നടന്നു 

> **Lead Summary:** കേളകം: ബാലസംഘം കേളകം വില്ലേജ് സമ്മേളനം വളയംചാൽ കാളിന്ദി തീരം റിസോർട്ട് ൽ നടന്നു.ബാലസംഘം ജില്ലാ കമ്മിറ്റിയംഗം പ്രഹ്ളാദൻ ഉദ്ഘാടനം ചെയ്തു. ആദിത്യ വി.എസ്.അധ്യക്ഷയായിരുന്നു.

## Article Content

കേളകം: ബാലസംഘം കേളകം വില്ലേജ് സമ്മേളനം വളയംചാൽ കാളിന്ദി തീരം റിസോർട്ട് ൽ നടന്നു.ബാലസംഘം ജില്ലാ കമ്മിറ്റിയംഗം പ്രഹ്ളാദൻ ഉദ്ഘാടനം ചെയ്തു. ആദിത്യ വി.എസ്.അധ്യക്ഷയായിരുന്നു.

കുട്ടികൾക്കായി വിവിധ കളികൾ, നാടൻപാട്ട്, ഒറിഗാമി തുടങ്ങിയ പരിപാടികൾ നടത്തി.

ടി.കെ. ബാഹുലേയൻ, കെ.എൻ. അമ്മിണി , ഫ്രാൻസിസ്.കെ.കെ, സോജൻ വർഗ്ഗീസ്, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18125/balasangam-kelakam-village)