---
title: "#panoor | പകല്‍ വീട്ടില്‍ സൗഹൃദ സദസ്സ് "
english_title: "A friendly audience at pakalveed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181283/a-friendly-audience-at-pakalveed"
published_at: "2024-02-01T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb73340ba55_Screenshot_2024-02-01-15-49-44-21_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #panoor | പകല്‍ വീട്ടില്‍ സൗഹൃദ സദസ്സ് 

> **Lead Summary:** **പാനൂർ: **ഒളവിലം പി. ഉമ്മര്‍ ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ പകല്‍ വീട്ടില്‍ ട്രസ്റ്റികളുടെ സൗഹൃദ സദസ്സ് ഒരുക്കി. സൗഹൃദ സദസ്സിന്റെ ഭാഗമായി കുടുംബ സംഗമവും നടന്നു. സി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ ഖാലിദ്, കെ. അബ്ദുള്‍ നാസര്‍, നിസ്സാമുദ്ദിന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ട്രസ്റ്റി അംഗങ്ങളായ വി.കെ. കാസിം ഹാജി, പി.സി. അബ്ദുള്ള ഹാജി, കെ. അബ്ദുള്‍ ഹാജി, കെ.പി അലി ഹാജി, എന്നിവര്‍ പങ്കെടുത്തു.

## Article Content

**പാനൂർ: **ഒളവിലം പി. ഉമ്മര്‍ ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ പകല്‍ വീട്ടില്‍ ട്രസ്റ്റികളുടെ സൗഹൃദ സദസ്സ് ഒരുക്കി. സൗഹൃദ സദസ്സിന്റെ ഭാഗമായി കുടുംബ സംഗമവും നടന്നു. സി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ ഖാലിദ്, കെ. അബ്ദുള്‍ നാസര്‍, നിസ്സാമുദ്ദിന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ട്രസ്റ്റി അംഗങ്ങളായ വി.കെ. കാസിം ഹാജി, പി.സി. അബ്ദുള്ള ഹാജി, കെ. അബ്ദുള്‍ ഹാജി, കെ.പി അലി ഹാജി, എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181283/a-friendly-audience-at-pakalveed)