---
title: "ഇന്ത്യൻ നാഷണൽ കോൺഗ്രസ് പേരാവൂർ മണ്ഡലം നേതൃത്വ ശില്പശാല"
english_title: "Congress peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181379/congress-peravoor"
published_at: "2024-02-01T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbc35cdedbe_IMG-20240201-WA0006.jpg"
keywords: []
---

# ഇന്ത്യൻ നാഷണൽ കോൺഗ്രസ് പേരാവൂർ മണ്ഡലം നേതൃത്വ ശില്പശാല

> **Lead Summary:** **പേരാവൂർ: **ഇന്ത്യൻ നാഷണൽ കോൺഗ്രസ് പേരാവൂർ മണ്ഡലം നേതൃത്വ ശില്പശാല പേരാവൂർ റോബിൻസ് ഹാളിൽ നടന്നു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. ഷഫീർ ചെക്യാത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുധീഷ് മുണ്ടേരി ക്ലാസ് എടുത്തു.

## Article Content

**പേരാവൂർ: **ഇന്ത്യൻ നാഷണൽ കോൺഗ്രസ് പേരാവൂർ മണ്ഡലം നേതൃത്വ ശില്പശാല പേരാവൂർ റോബിൻസ് ഹാളിൽ നടന്നു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. ഷഫീർ ചെക്യാത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുധീഷ് മുണ്ടേരി ക്ലാസ് എടുത്തു.

സണ്ണി പൊട്ടങ്കൽ, ബൈജു വർഗ്ഗീസ്, ജൂബിലി ചാക്കോ, പി. അബുബക്കർ, സി. ഹരിദാസൻ, സുഭാഷ്, സ്റ്റാനി സെബാസ്റ്റ്യൻ, സുരേഷ് ചാലാറത്ത്, മജീദ് അരിപ്പയിൽ, രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, സണ്ണി കാരിമല, മനോജ് താഴെപുര, ഷിബിന മനോജ്, ജോർജ് ജോസഫ്, കെ.കെ. വിജയൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181379/congress-peravoor)