---
title: "മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട്. എം ആർ മുരളി"
english_title: "Malabar Devaswom Board President. MR Murali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18140/Malabar-Devaswom-Board-President-MR-Murali"
published_at: "2021-12-28T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caeedf6f1fe_IMG-20211228-WA0013.jpg"
keywords: []
---

# മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട്. എം ആർ മുരളി

> **Lead Summary:** വയനാട് ജില്ല ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കമ്പ്യൂട്ടർ വൽക്കരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് നിർവഹിക്കുന്നു തദവസരത്തിൽ മാനന്തവാടി എംഎൽഎ ഒ ആർ കേളു തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പി വി ബാലകൃഷ്ണൻ തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ സി സദാനന്ദൻ സംഘം പ്രസിഡന്റ് ടി. സന്തോഷ് കുമാർ. കെ പി അനിൽകുമാർ പി കെ പ്രേമചന്ദ്രൻ സംഘം ഡയറക്ടർമാർ,മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

## Article Content

വയനാട് ജില്ല ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കമ്പ്യൂട്ടർ വൽക്കരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് നിർവഹിക്കുന്നു തദവസരത്തിൽ മാനന്തവാടി എംഎൽഎ ഒ ആർ കേളു തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പി വി ബാലകൃഷ്ണൻ തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ സി സദാനന്ദൻ സംഘം പ്രസിഡന്റ് ടി. സന്തോഷ് കുമാർ. കെ പി അനിൽകുമാർ പി കെ പ്രേമചന്ദ്രൻ സംഘം ഡയറക്ടർമാർ,മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18140/Malabar-Devaswom-Board-President-MR-Murali)