---
title: "അപകട ഭീഷണിയായ മരം മുറിച്ചു നീക്കി"
english_title: "The endangered tree was cut down and removed kakayangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18145/the-endangered-tree-was-cut-down-removed"
published_at: "2021-12-28T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caf60871a22_PicsArt_12-28-05.04.20.jpg"
keywords: []
---

# അപകട ഭീഷണിയായ മരം മുറിച്ചു നീക്കി

> **Lead Summary:** കാക്കയങ്ങാട് ഇരിട്ടി റോഡിന് സമീപം അപകട ഭീഷണിയായ കൂറ്റൻ മരം മുറിച്ചു നീക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് അധികൃതരുടെ സാന്നിധ്യത്തിൽ മരം മുറിച്ചു മാറ്റിയത്.

## Article Content

കാക്കയങ്ങാട് ഇരിട്ടി റോഡിന് സമീപം അപകട ഭീഷണിയായ കൂറ്റൻ മരം മുറിച്ചു നീക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് അധികൃതരുടെ സാന്നിധ്യത്തിൽ മരം മുറിച്ചു മാറ്റിയത്.

റോഡരികിൽ മരം അപകട ഭീഷണിയാകുന്നത് സംബന്ധിച്ച് മലയോരശബ്ദം വാർത്ത നൽകിയിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18145/the-endangered-tree-was-cut-down-removed)