---
title: "#Gyanwapi |  ഗ്യാൻവാപി വിധി: ഇരിട്ടിയിൽ പ്രതിഷേധ റാലി നടത്തി"
english_title: "Gyanwapi Verdict: Protest rally held in Irtti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181572/gyanwapi-verdict-protest-rally-held-in-irtti"
published_at: "2024-02-02T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcb7821e66f_WhatsApp_Image_2024-02-02_at_2.51.33_PM.jpeg"
keywords: []
---

# #Gyanwapi |  ഗ്യാൻവാപി വിധി: ഇരിട്ടിയിൽ പ്രതിഷേധ റാലി നടത്തി

> **Lead Summary:** ** ഇരിട്ടി: **ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ വിധിക്കെതിരെ എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി പ്രതിഷേധ റാലി നടത്തി. ക്ഷേത്ര ഭൂമിവാദം തീർത്ത് വിശുദ്ധ പള്ളികൾക്കെതിരെ തിരിയാൻ ആർ.എസ്.എസിന് അവസരം നൽകുന്നുവെന്നും പള്ളി പൊളിക്കാൻ അജണ്ടകൾ സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധ റാലി നടന്നത്.

## Article Content

** ഇരിട്ടി: **ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ വിധിക്കെതിരെ എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി പ്രതിഷേധ റാലി നടത്തി. ക്ഷേത്ര ഭൂമിവാദം തീർത്ത് വിശുദ്ധ പള്ളികൾക്കെതിരെ തിരിയാൻ ആർ.എസ്.എസിന് അവസരം നൽകുന്നുവെന്നും പള്ളി പൊളിക്കാൻ അജണ്ടകൾ സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധ റാലി നടന്നത്.

ഇരിട്ടി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സലീജ് കെ.ടി, ഫാyi സ് ഇരിട്ടി, അംജദ് നയീം പി.സി, മുഹമ്മദ് സഫ്‌വാൻ കെ.വി. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181572/gyanwapi-verdict-protest-rally-held-in-irtti)