---
title: "#thaliparamba|  വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി പരിശീലനം "
english_title: "Women's Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181577/womens-commission"
published_at: "2024-02-02T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcb95dcc7c8_IMG-20240202-WA0009.jpg"
keywords: []
---

# #thaliparamba|  വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി പരിശീലനം 

> **Lead Summary:** **തളിപ്പറമ്പ്:** കേരള വനിതാ കമ്മീഷൻ, കുറുമാത്തൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി പരിശീലനം പഞ്ചായത്ത് ഹാളിൽ നടന്നു. സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ പി. കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്:** കേരള വനിതാ കമ്മീഷൻ, കുറുമാത്തൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി പരിശീലനം പഞ്ചായത്ത് ഹാളിൽ നടന്നു. സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ പി. കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി, പി. ലക്ഷ്മണൻ, ബി, സബിത, ശശിധരൻ, എൻ. റീജ, ആർ.പി സുനിൽകുമാർ, സി. അനുശ്രീ, പി.വി പ്രജിന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181577/womens-commission)