#iritty | ഇരിട്ടി നഗരസഭ ബോധവൽക്കരണ ശില്പശാല നടത്തി

#iritty | ഇരിട്ടി നഗരസഭ ബോധവൽക്കരണ ശില്പശാല നടത്തി
Feb 2, 2024 04:48 PM | By Sheeba G Nair

ഇരിട്ടി: ഇരിട്ടി നഗരസഭയും സാമൂഹ്യനീതി വകുപ്പ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമങ്ങളും സർക്കാർ സഹായ പദ്ധതികളെ സംബന്ധിച്ചും കൗൺസിലർമാർ, അംഗൻവാടി -ആശ പ്രവർത്തകർ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ എന്നിവർക്കുള്ള ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ഹാളിൽ നടന്ന ശില്പശാല നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ.കെ. രവിന്ദ്രൻ, വിജി തങ്കപ്പൻ, പി. ഷിബിൻ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷികാർക്കുള്ള സർക്കാറിൻ്റെ വിവിധ സഹായ പദ്ധതികളെ കുറിച്ച് സാമുഹ്യ നിതി വകുപ്പ് സീനിയർ സൂപ്രണ്ട് പി.കെ. നാസറും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമങ്ങളെ സംബന്ധിച്ച് പരിവാർ ഉപദേശക സമിതി അംഗം എം.പി. കരുണാകരനും ക്ലാസ്സെടുത്തു.

Iritty Municipality conducted an awareness workshop

Next TV

Related Stories
മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

May 3, 2024 07:49 AM

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി...

Read More >>
ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

May 3, 2024 06:55 AM

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത...

Read More >>
സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

May 3, 2024 06:12 AM

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ അവധി

സര്‍ക്കാര്‍ - സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ...

Read More >>
ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

May 2, 2024 10:03 PM

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ്...

Read More >>
തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

May 2, 2024 07:23 PM

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന്...

Read More >>
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

May 2, 2024 06:39 PM

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ...

Read More >>
Top Stories










News Roundup