---
title: "സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്."
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181628/thiruvananthapuram"
published_at: "2024-02-02T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcdb2624916_IMG-20240202-WA0039.jpg"
keywords: []
---

# സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.ചൂട് കൂടുകയും മഴ കുറയുകയും ചെയ്യും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍ പ്രവചന പ്രകാരം ഫെബ്രുവരി മാസത്തില്‍ കേരളത്തില്‍ പൊതുവേ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനും ഉയര്‍ന്ന താപനില സാധാരണയിലും ഉയരാനും സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.ചൂട് കൂടുകയും മഴ കുറയുകയും ചെയ്യും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍ പ്രവചന പ്രകാരം ഫെബ്രുവരി മാസത്തില്‍ കേരളത്തില്‍ പൊതുവേ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനും ഉയര്‍ന്ന താപനില സാധാരണയിലും ഉയരാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181628/thiruvananthapuram)