---
title: "ലാബ് ടെക്നീഷ്യന്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181746/vacancy"
published_at: "2024-02-03T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdb6d18509a_download.png"
keywords: []
---

# ലാബ് ടെക്നീഷ്യന്‍ ഒഴിവ്

> **Lead Summary:** **കണ്ണൂർ** : കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ബ്ലഡ്ബാങ്കില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ https://gmckannur.edu.in/ ല്‍ ലഭിക്കും. ഫോണ്‍: 0497 2808111. 

## Article Content

**കണ്ണൂർ** : കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ബ്ലഡ്ബാങ്കില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ https://gmckannur.edu.in/ ല്‍ ലഭിക്കും. ഫോണ്‍: 0497 2808111. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181746/vacancy)