---
title: "ഐഇസി ഇന്റേണ്‍ നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181751/appoinment"
published_at: "2024-02-03T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdbc61740a9_download_(34).jpeg"
keywords: []
---

# ഐഇസി ഇന്റേണ്‍ നിയമനം

> **Lead Summary:** **തിരുവനന്തപുരം** : ജില്ലാ ശുചിത്വമിഷന്‍ ഐഇസി ഇന്റേണുകളെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം ഒരു വര്‍ഷത്തിനുള്ളില്‍ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ഫെബ്രുവരി 10ന് മുമ്പ് അയക്കണം. ഫോണ്‍: 0497 2700078. 

## Article Content

**തിരുവനന്തപുരം** : ജില്ലാ ശുചിത്വമിഷന്‍ ഐഇസി ഇന്റേണുകളെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം ഒരു വര്‍ഷത്തിനുള്ളില്‍ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ഫെബ്രുവരി 10ന് മുമ്പ് അയക്കണം. ഫോണ്‍: 0497 2700078. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181751/appoinment)