---
title: "വാടക മുറി: അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181773/apply-now"
published_at: "2024-02-03T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdcaadaa4cc_images.png"
keywords: []
---

# വാടക മുറി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** :കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഇരിണാവിലെ വനിതാ സംരംഭകത്വ കേന്ദ്രത്തിലെ നിര്‍മാണം പൂര്‍ത്തിയായ മുറികള്‍ വാടകക്ക് എടുക്കുന്നതിന് വനിതകള്‍, പൊതുവിഭാഗം എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, താവം പി ഒ എന്ന വിലാസത്തില്‍ ഫെബ്രുവരി 15ന് വൈകിട്ട് മൂന്ന് മണിക്കകം അപേക്ഷ ലഭിക്കണം. ഫോണ്‍: 04972871101.

## Article Content

**കണ്ണൂർ** :കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഇരിണാവിലെ വനിതാ സംരംഭകത്വ കേന്ദ്രത്തിലെ നിര്‍മാണം പൂര്‍ത്തിയായ മുറികള്‍ വാടകക്ക് എടുക്കുന്നതിന് വനിതകള്‍, പൊതുവിഭാഗം എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, താവം പി ഒ എന്ന വിലാസത്തില്‍ ഫെബ്രുവരി 15ന് വൈകിട്ട് മൂന്ന് മണിക്കകം അപേക്ഷ ലഭിക്കണം. ഫോണ്‍: 04972871101.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181773/apply-now)