---
title: "വയോധികയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181798/batheri"
published_at: "2024-02-03T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdd6f4ba670_download_(27).jpeg"
keywords: []
---

# വയോധികയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:**  **ബത്തേരി**: വയോധികയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുവട്ടി കാരക്കാട്ട് പരേതനായ സരസിജൻ പൊന്നമ്മ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മുതൽ കാണാതായിരുന്നു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

 **ബത്തേരി**: വയോധികയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുവട്ടി കാരക്കാട്ട് പരേതനായ സരസിജൻ പൊന്നമ്മ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മുതൽ കാണാതായിരുന്നു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181798/batheri)