---
title: "ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു"
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181807/batheri"
published_at: "2024-02-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bddb355ff83_IMG-20240203-WA0017.jpg"
keywords: []
---

# ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു

> **Lead Summary:** **ബത്തേരി** : ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു. ചെതലയം ആറാംമൈയിൽ പടിപ്പുര വീട്ടിൽ നാരായണന്റെ പശുവാണ് ചത്തത്. കഴിഞ്ഞമാസം 23നായിരുന്നു പശുവിന് നേരെ കടുവ ആക്രമണം ഉണ്ടായത്. കഴുത്തിന് ഗുരുതര പരിക്കേറ്റിരുന്നു.തുടർന്ന് ചികിത്സ നൽകി വരവേയാണ് ഇന്ന് പുലർച്ചെ പശുവിനെ ചത്ത നിലയിൽ കണ്ടത്.

## Article Content

**ബത്തേരി** : ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു. ചെതലയം ആറാംമൈയിൽ പടിപ്പുര വീട്ടിൽ നാരായണന്റെ പശുവാണ് ചത്തത്. കഴിഞ്ഞമാസം 23നായിരുന്നു പശുവിന് നേരെ കടുവ ആക്രമണം ഉണ്ടായത്. കഴുത്തിന് ഗുരുതര പരിക്കേറ്റിരുന്നു.തുടർന്ന് ചികിത്സ നൽകി വരവേയാണ് ഇന്ന് പുലർച്ചെ പശുവിനെ ചത്ത നിലയിൽ കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181807/batheri)