---
title: "യാത്ര അയപ്പ് നൽകി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181811/iritty"
published_at: "2024-02-03T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bddc43a4846_IMG-20240203-WA0028.jpg"
keywords: []
---

# യാത്ര അയപ്പ് നൽകി 

> **Lead Summary:** **ഇരിട്ടി** : 28 കൊല്ലത്തെ സേവനത്തിന് ശേഷം അഗ്നി രക്ഷാ സേനയിൽ നിന്നും വിരമിക്കുന്ന ഇരിട്ടി സ്റ്റേഷൻ ഓഫീസർ മോഹനൻ തോട്ടത്തിലിന് യാത്ര അയപ്പ് നൽകി . യാത്ര അയപ്പ് സമ്മേളനം ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത ഉദ്ഘടനം ചെയ്തു .

## Article Content

**ഇരിട്ടി** : 28 കൊല്ലത്തെ സേവനത്തിന് ശേഷം അഗ്നി രക്ഷാ സേനയിൽ നിന്നും വിരമിക്കുന്ന ഇരിട്ടി സ്റ്റേഷൻ ഓഫീസർ മോഹനൻ തോട്ടത്തിലിന് യാത്ര അയപ്പ് നൽകി . യാത്ര അയപ്പ് സമ്മേളനം ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത ഉദ്ഘടനം ചെയ്തു .

എ എസ് ടി ഒ പി.പി. രാജീവൻ അധ്യക്ഷൻ ആയിരുന്നു . ഡിസ്‌ട്രിക്‌ട് ഫയർ ഓഫീസർ കെ.എസ്. ബിജുമോൻ മുഖ്യാഥിതി ആയി. നഗര സഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ , എം.വി.ഐ വൈകുണ്ഠൻ, മെഹറൂഫ് വാഴോത്ത് , ബെന്നി കെ. സേവ്യർ , ടി.മോഹനൻ ,എം.വി. അബ്ദുള്ള ,സി.യു. സണ്ണി ,എം.ആർ . രതീഷ് പവിത്രൻ ,ബൈജു കോട്ടായി ലക്ഷ്മണൻ കെ വിജന എന്നിവർ പ്രസംഗിച്ചു . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181811/iritty)