#Tillankeri | തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം നവീകരണത്തിന് ഭരണാനുമതി

#Tillankeri |  തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം നവീകരണത്തിന് ഭരണാനുമതി
Feb 3, 2024 01:25 PM | By Sheeba G Nair

മട്ടന്നൂർ: തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 62.60 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ആദിവാസി വിഭാഗങ്ങൾ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് ഇത്. 2018-ലാണ് ആസ്പത്രിയെ സംസ്ഥാന സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.

സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ ആസ്പത്രികളുടെ വികസനത്തിനായി 2022ൽ സർക്കാർ അനുവദിച്ച 11.78 കോടിയിൽനിന്ന്‌ നാഷണൽ ഹെൽത്ത് മിഷന് കൈമാറിയ 6.57 കോടി രൂപയിലാണ് ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തികൾക്കുള്ള തുകയും ഉൾപ്പെട്ടിരിക്കുന്നത്. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ച് ജനങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ.കെ. ശൈലജ എം.എൽ.എ. അറിയിച്ചു.

Tillankeri Family Health Centre

Next TV

Related Stories
മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

May 2, 2024 05:54 AM

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ...

Read More >>
ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

May 1, 2024 07:55 PM

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ...

Read More >>
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

May 1, 2024 06:20 PM

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി...

Read More >>
വാക്ക് ഇൻ ഇന്റർവ്യൂ

May 1, 2024 06:00 PM

വാക്ക് ഇൻ ഇന്റർവ്യൂ

വാക്ക് ഇൻ ഇന്റർവ്യൂ...

Read More >>
#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

May 1, 2024 05:14 PM

#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ...

Read More >>
#kiliyanthara l പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി വിദ്യാർത്ഥികൾ

May 1, 2024 05:04 PM

#kiliyanthara l പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി വിദ്യാർത്ഥികൾ

പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി...

Read More >>
Top Stories