---
title: "#science | ശാസ്ത്ര സംഗമം സംഘടിപ്പിച്ചു "
english_title: "Organized a science meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181880/organized-a-science-meet"
published_at: "2024-02-03T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be09c361219_Screenshot_2024-02-03-15-00-39-68_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #science | ശാസ്ത്ര സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **പൊതു വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര തരംഗം തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ നേതൃത്വത്തിൽ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഉപജില്ലയിലെ നൂറ് സ്കൂളുകളിൽ നിന്നും യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: **പൊതു വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര തരംഗം തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ നേതൃത്വത്തിൽ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഉപജില്ലയിലെ നൂറ് സ്കൂളുകളിൽ നിന്നും യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.

തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ കെ. മനോജ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.പി. സനിൽ കുമാർ ശാസ്ത്ര ക്ലാസെടുത്തു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ. ഷബിത, പ്രിൻസിപ്പൽ ടി. പ്രവീൺ, ഹെഡ്മിസ്ട്രസ് വി. രസിത, പി.ടി.എ പ്രസിഡണ്ട് ടി.വി. വിനോദ്, കെ.വി. പ്രദീപ് കുമാർ, എം. സുഗേഷ്, പി.വി. മിദ്ലാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181880/organized-a-science-meet)