---
title: "#Payyannur | പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന: അരവഞ്ചാൽ-ചട്ടിയോൾ റോഡ് ഉദ്ഘാടനം"
english_title: "Aravanchal-Chattiol road inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181902/aravanchal-chattiol-road-inaugurated"
published_at: "2024-02-03T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be1aa88f7a1_Screenshot_2024-02-03-14-58-46-52_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #Payyannur | പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന: അരവഞ്ചാൽ-ചട്ടിയോൾ റോഡ് ഉദ്ഘാടനം

> **Lead Summary:** ** പയ്യന്നൂർ: **പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന യിൽ ഉൾപ്പെടുത്തി 2021-22 സാമ്പത്തിക വർഷത്തിലെ ഒന്നാം ബാച്ചിൽ ഭരണാനുമതി ലഭിച്ച് നിർമ്മിച്ച പയ്യന്നൂർ ബ്ലോക്കിലെ അരവഞ്ചാൽ-കുഞ്ഞിര പ്പൊയിൽ-കോട്ടോൾ-ഉദയംകുന്ന്-പട്ടിയോൾ റോഡ് തുറന്നു .കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. ടി.ഐ. മധുസുദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ മുഖ്യാതിഥിയായി.

## Article Content

** പയ്യന്നൂർ: **പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന യിൽ ഉൾപ്പെടുത്തി 2021-22 സാമ്പത്തിക വർഷത്തിലെ ഒന്നാം ബാച്ചിൽ ഭരണാനുമതി ലഭിച്ച് നിർമ്മിച്ച പയ്യന്നൂർ ബ്ലോക്കിലെ അരവഞ്ചാൽ-കുഞ്ഞിര പ്പൊയിൽ-കോട്ടോൾ-ഉദയംകുന്ന്-പട്ടിയോൾ റോഡ് തുറന്നു .കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. ടി.ഐ. മധുസുദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ മുഖ്യാതിഥിയായി.

പി.വി. വത്സല, ടി. തമ്പാൻ മാസ്റ്റർ, എ.കെ. രാജൻ, എം. രാഘവൻ, രജനി മോഹൻ, ലിസി ഏലിയാസ്, പി. രവീന്ദ്രൻ, ടി.കെ. ഷെമി, എ.വി. ബിന്ദു, സി.പത്മനാഭൻ, പി. ഇബ്രാഹിം, കെ.ജി. സന്തോഷ് കുമാർ, ഒ.പി. ലക്ഷ്‌മണൻ, ബിന്ദു രാജൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181902/aravanchal-chattiol-road-inaugurated)