---
title: "#water | വെള്ളക്കരം കുടിശിക; കണക്‌ഷൻ വിഛേദിച്ച് തുടങ്ങി "
english_title: "water authority Started disconnecting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181918/water-authority-started-disconnecting"
published_at: "2024-02-03T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be27ca1191b_Kerala_Water_Authority,_Kannur.jpeg"
keywords: []
---

# #water | വെള്ളക്കരം കുടിശിക; കണക്‌ഷൻ വിഛേദിച്ച് തുടങ്ങി 

> **Lead Summary:** **കണ്ണൂർ**: വെള്ളക്കരം കുടിശിക ഉള്ളവരുടെയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടർ കണക്‌ഷൻ വിഛേദിച്ച് തുടങ്ങി. കണ്ണൂർ, പെരളശ്ശേരി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, കൊളച്ചേരി, ചാവശ്ശേരി ഓഫിസ് പരിധിയിലെ ഉപഭോക്താക്കൾ 20ന് മുമ്പ് കുടിശിക തീർക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04972706837

## Article Content

**കണ്ണൂർ**: വെള്ളക്കരം കുടിശിക ഉള്ളവരുടെയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടർ കണക്‌ഷൻ വിഛേദിച്ച് തുടങ്ങി. കണ്ണൂർ, പെരളശ്ശേരി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, കൊളച്ചേരി, ചാവശ്ശേരി ഓഫിസ് പരിധിയിലെ ഉപഭോക്താക്കൾ 20ന് മുമ്പ് കുടിശിക തീർക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04972706837

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181918/water-authority-started-disconnecting)