---
title: "കണ്ണൂർ പുതിയതെരു ബാബാസ് ഹോട്ടലിൽ തീപിടിത്തം."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181934/kannur"
published_at: "2024-02-03T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be3c6f74bd1_Screenshot_20240203-184234_WhatsApp.jpg"
keywords: []
---

# കണ്ണൂർ പുതിയതെരു ബാബാസ് ഹോട്ടലിൽ തീപിടിത്തം.

> **Lead Summary:** **കണ്ണൂർ** :പുതിയതെരു ബാബാസ് ഹോട്ടലിൽ തീപിടിത്തം. ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് തീ പിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തി തീ അണച്ചു.

## Article Content

**കണ്ണൂർ** :പുതിയതെരു ബാബാസ് ഹോട്ടലിൽ തീപിടിത്തം. ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് തീ പിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തി തീ അണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181934/kannur)