---
title: "ഇശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി"
english_title: "E shram portal registration camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18199/e-shram-portal-registration-camp"
published_at: "2021-12-29T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cbb8e13d013_images - 2021-12-29T065440.669.jpeg"
keywords: []
---

# ഇശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി

> **Lead Summary:** കണ്ണൂർ ഫെസ്റ്റ് വേദിയിൽ എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കായി ഇശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി.

## Article Content

കണ്ണൂർ ഫെസ്റ്റ് വേദിയിൽ എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കായി ഇശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷൻ നടത്തിയ തൊഴിലാളികൾക്ക് കാർഡും വിതരണം ചെയ്തു. പികെ ബൈജു അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18199/e-shram-portal-registration-camp)