---
title: "#kannur | കണ്ണൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു"
english_title: "scooter parked at home in Kannur was destroyed by fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182034/scooter-parked-at-home-in-kannur-was-destroyed-by-fire"
published_at: "2024-02-04T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf355e8c850_IMG-20240204-WA0003.jpg"
keywords: []
---

# #kannur | കണ്ണൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **പഴയ ബസ് സ്റ്റാന്റിന് സമീപത്തെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു. സാവീസ് ഹയർ ഗുഡ്‌സ് ഉടമ അനിൽകുമാറിൻ്റെ വീട്ടിലാണ് തീയിട്ടത്. പുക ഉയരുന്നത് അനിൽ കുമാറിൻ്റെ ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യത്തിൽ ഒരാളെ കണ്ടെത്തിയിട്ടുണ്ട്

## Article Content

**കണ്ണൂർ: **പഴയ ബസ് സ്റ്റാന്റിന് സമീപത്തെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു. സാവീസ് ഹയർ ഗുഡ്‌സ് ഉടമ അനിൽകുമാറിൻ്റെ വീട്ടിലാണ് തീയിട്ടത്. പുക ഉയരുന്നത് അനിൽ കുമാറിൻ്റെ ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യത്തിൽ ഒരാളെ കണ്ടെത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182034/scooter-parked-at-home-in-kannur-was-destroyed-by-fire)