---
title: "#kannur | സാഹിത്യ അക്കാദമി വിവാദം; പ്രശ്‌നങ്ങള്‍ ഉറപ്പായും പരിഹരിക്കുമെന്ന് എം.വി.ഗോവിന്ദൻ"
english_title: "Sahitya Akademi Controversy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182042/sahitya-akademi-controversy"
published_at: "2024-02-04T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf54d21beae_Screenshot_2024-02-04-14-37-46-92_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #kannur | സാഹിത്യ അക്കാദമി വിവാദം; പ്രശ്‌നങ്ങള്‍ ഉറപ്പായും പരിഹരിക്കുമെന്ന് എം.വി.ഗോവിന്ദൻ

> **Lead Summary:** **കണ്ണൂർ: **കേരള സാഹിത്യ അക്കാദമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉറപ്പായും പരിഹരിക്കുമെന്ന് സി.പി.എം കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബന്ധപ്പെട്ടവർ തന്നെ പ്രശ്‌നം പരിഹരിക്കും. ആരോപണങ്ങൾക്ക് ഭാരവാഹികൾ മറുപടി നൽകിയിട്ടുണ്ട്. പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.

## Article Content

**കണ്ണൂർ: **കേരള സാഹിത്യ അക്കാദമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉറപ്പായും പരിഹരിക്കുമെന്ന് സി.പി.എം കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബന്ധപ്പെട്ടവർ തന്നെ പ്രശ്‌നം പരിഹരിക്കും. ആരോപണങ്ങൾക്ക് ഭാരവാഹികൾ മറുപടി നൽകിയിട്ടുണ്ട്. പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182042/sahitya-akademi-controversy)