---
title: "തില്ലങ്കേരി സ്വദേശി വീരാജ് പേട്ട വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു "
english_title: "Thillankeri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182079/thillankeri"
published_at: "2024-02-04T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf89d2c73ae_Screenshot_20240204-182517_Samsung_Internet.jpg"
keywords: []
---

# തില്ലങ്കേരി സ്വദേശി വീരാജ് പേട്ട വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു 

> **Lead Summary:** **വീരാജ്പേട്ട**: നീരുപാലു ചെലവറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു.തില്ലങ്കേരി കാവുംപടി സ്വദേശി റഷീദാണ് മരിച്ചത്. മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടം.സഹോദരങ്ങൾ:ശുഹൈബ്, അബ്ദുള്ള.കബറടക്കം പിന്നീട്.

## Article Content

**വീരാജ്പേട്ട**: നീരുപാലു ചെലവറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു.തില്ലങ്കേരി കാവുംപടി സ്വദേശി റഷീദാണ് മരിച്ചത്. മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടം.സഹോദരങ്ങൾ:ശുഹൈബ്, അബ്ദുള്ള.കബറടക്കം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182079/thillankeri)