---
title: "അടക്കാത്തോടിലെ ആദ്യ കാല കുടിയേറ്റ കർഷകൻ വെള്ളാറയിൽ മുഹമ്മദ് കുഞ്ഞ് റാവുത്തർ നിര്യാതനായി"
english_title: " Obituary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18209/obituary"
published_at: "2021-12-29T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cbdbc04f251_PicsArt_12-29-09.23.30.jpg"
keywords: []
---

# അടക്കാത്തോടിലെ ആദ്യ കാല കുടിയേറ്റ കർഷകൻ വെള്ളാറയിൽ മുഹമ്മദ് കുഞ്ഞ് റാവുത്തർ നിര്യാതനായി

> **Lead Summary:** അടക്കാത്തോടിലെ ആദ്യ കാല കുടിയേറ്റ കർഷകൻ വെള്ളാറയിൽ മുഹമ്മദ് കുഞ്ഞ് റാവുത്തർ നിര്യാതനായി.

## Article Content

അടക്കാത്തോടിലെ ആദ്യ കാല കുടിയേറ്റ കർഷകൻ വെള്ളാറയിൽ മുഹമ്മദ് കുഞ്ഞ് റാവുത്തർ നിര്യാതനായി.

ഭാര്യ പരേതയായ നബീസ,മക്കൾ : ഇബ്രാഹിം ഹാജി,അബ്ദുൾഖാദർ, അബ്ദുൾ സലിം, ഇസ്മായിൽ

മരുമക്കൾ :സുബൈദ, റുഖിയ, ജമീല, ഷക്കീല ഖബറടക്കം ഇന്ന് അടക്കാത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18209/obituary)