---
title: "ചിക്കന്‍ പോക്സ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു"
english_title: "Dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182103/dead"
published_at: "2024-02-04T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfa1a83900a_n5802799581707057467489e4d8f6785d39a9157e8a06f1e1a6a00e436df7b4a60df3381b70e8457839b5c7.jpg"
keywords: []
---

# ചിക്കന്‍ പോക്സ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 11കാരന്‍ മരിച്ചു

> **Lead Summary:** **കാസർകോട്:** ചിക്കൻപോക്സ് ബാധിച്ച്‌ ചികിത്സയിലായിരുന്നു 11കാരന്‍ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രൻ-ശെല്‍വി ദമ്ബതികളുടെ മകൻ മകുല്‍ ആണ് മരിച്ചത്.

## Article Content

**കാസർകോട്:** ചിക്കൻപോക്സ് ബാധിച്ച്‌ ചികിത്സയിലായിരുന്നു 11കാരന്‍ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രൻ-ശെല്‍വി ദമ്ബതികളുടെ മകൻ മകുല്‍ ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്ബാണ് കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182103/dead)