---
title: "റോഡരികില്‍ സ്ഫോടക വസ്തുക്കള്‍; കണ്ടെത്തിയത് എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകള്‍"
english_title: "Kozhikode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182109/kozhikode"
published_at: "2024-02-04T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfa66a721f9_n5802919101707058709994cfabe7dd29b3634991348f2f6c061cdf34356c1418830cec1a2a7d4519a8c2f9.jpg"
keywords: []
---

# റോഡരികില്‍ സ്ഫോടക വസ്തുക്കള്‍; കണ്ടെത്തിയത് എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകള്‍

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് റോഡരികില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശേരി വലിയ പറമ്ബ്- തൊണ്ടയില്‍ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. എട്ട് പെട്ടികളിലാക്കിയ നിലയിലായിരുന്നു. 

## Article Content

**കോഴിക്കോട്: **കോഴിക്കോട് റോഡരികില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശേരി വലിയ പറമ്ബ്- തൊണ്ടയില്‍ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. എട്ട് പെട്ടികളിലാക്കിയ നിലയിലായിരുന്നു. 

800ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കെണ്ടെത്തിയത്. പാറമടയിലേക്ക് എത്തിച്ച ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഇതെന്നാണ് നിഗമനം. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182109/kozhikode)