---
title: "പെരുമ്പാവൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 20 വിദ്യാർഥികൾക്ക് പരിക്ക്"
english_title: "Eranakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182161/eranakulam"
published_at: "2024-02-05T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c050d3a3c2f_download_(20).jpeg"
keywords: []
---

# പെരുമ്പാവൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 20 വിദ്യാർഥികൾക്ക് പരിക്ക്

> **Lead Summary:** **എറണാകുളം**: പെരുമ്പാവൂരിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

## Article Content

**എറണാകുളം**: പെരുമ്പാവൂരിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182161/eranakulam)