---
title: "വയനാട് ചുരത്തിൽ ഗതാഗത തടസ്സം"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182184/wayanad"
published_at: "2024-02-05T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c06e69cef92_IMG-20240205-WA0013.jpg"
keywords: []
---

# വയനാട് ചുരത്തിൽ ഗതാഗത തടസ്സം

> **Lead Summary:** **വയനാട്**: വയനാട് ചുരത്തിൽ ഗതാഗത തടസ്സം. താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി യന്ത്രതകരാറായി കുടുങ്ങിയതിനാൽ വാഹനങ്ങൾ വൺവേ ആയാണ് പോകുന്നത്. പുലർച്ചെ 3.30 മുതൽ തുടരുന്ന ഗതാഗത തടസ്സം ഇപ്പോഴും തുടരുകയാണ്.

## Article Content

**വയനാട്**: വയനാട് ചുരത്തിൽ ഗതാഗത തടസ്സം. താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി യന്ത്രതകരാറായി കുടുങ്ങിയതിനാൽ വാഹനങ്ങൾ വൺവേ ആയാണ് പോകുന്നത്. പുലർച്ചെ 3.30 മുതൽ തുടരുന്ന ഗതാഗത തടസ്സം ഇപ്പോഴും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182184/wayanad)