---
title: "ചെറുപുഴയില്‍ ആസിഡ് ആക്രമണം"
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182212/cherupuzha"
published_at: "2024-02-05T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c083c72c273_Screenshot_20240205-121357_Chrome.jpg"
keywords: []
---

# ചെറുപുഴയില്‍ ആസിഡ് ആക്രമണം

> **Lead Summary:** **ചെറുപുഴ**: ചെറുപുഴയില്‍ ആസിഡ് ആക്രമണം. പ്രാപ്പൊയില്‍ പെരുന്തടത്തെ തോപ്പില്‍ രാജേഷിനെ ആസിഡ് ഒഴിച്ചു പരുക്കേല്‍പ്പിച്ചു. ഞായറാഴ്ച രാത്രി പത്തോടെ രാജേഷിന്റെ വീട്ടിലെത്തിയായിരുന്നു അക്രമം. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

## Article Content

**ചെറുപുഴ**: ചെറുപുഴയില്‍ ആസിഡ് ആക്രമണം. പ്രാപ്പൊയില്‍ പെരുന്തടത്തെ തോപ്പില്‍ രാജേഷിനെ ആസിഡ് ഒഴിച്ചു പരുക്കേല്‍പ്പിച്ചു. ഞായറാഴ്ച രാത്രി പത്തോടെ രാജേഷിന്റെ വീട്ടിലെത്തിയായിരുന്നു അക്രമം. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182212/cherupuzha)