---
title: "സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം: ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ"
english_title: "Knbalagopal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182216/knbalagopal"
published_at: "2024-02-05T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c084a1e5c51_IMG-20240205-WA0028.jpg"
keywords: []
---

# സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം: ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ

> **Lead Summary:** **തിരുവനന്തപുരം**: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക. *കുടിശ്ശികകൾ ഇങ്ങനെ:* 01.01.2021 : 2% 01.07.2021 : 3% 01.01.2022 : 3% 01.07.2022 : 3% 01.01.2023 : 4% 01.07.2023 : 3% ഈ കുടിശ്ശികകളിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

## Article Content

**തിരുവനന്തപുരം**: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക. *കുടിശ്ശികകൾ ഇങ്ങനെ:* 01.01.2021 : 2% 01.07.2021 : 3% 01.01.2022 : 3% 01.07.2022 : 3% 01.01.2023 : 4% 01.07.2023 : 3% ഈ കുടിശ്ശികകളിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182216/knbalagopal)