---
title: "#kadhakali | കഥകളി ആചാര്യനും പത്മശ്രീ പുരസ്‌കാര ജേതാവുമായ സദനം ബാലകൃഷ്‌ണനെ ആദരിച്ചു"
english_title: "Sadanam Balakrishnan honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182240/sadanam-balakrishnan-honored"
published_at: "2024-02-05T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c09adc8382f_IMG-20240205-WA0516.jpg"
keywords: []
---

# #kadhakali | കഥകളി ആചാര്യനും പത്മശ്രീ പുരസ്‌കാര ജേതാവുമായ സദനം ബാലകൃഷ്‌ണനെ ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ്**: കഥകളി ആചാര്യനും പത്മശ്രീ പുരസ്‌കാര ജേതാവുമായ സദനം ബാലകൃഷ്‌ണനെ ആദരിച്ചു. കുറ്റിക്കോലുള്ള വീട്ടിലെത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം.വി. ഗോവിന്ദൻ പൊന്നാടയണിയിച്ച്‌ ഉപഹാരം നൽകി. 

## Article Content

**തളിപ്പറമ്പ്**: കഥകളി ആചാര്യനും പത്മശ്രീ പുരസ്‌കാര ജേതാവുമായ സദനം ബാലകൃഷ്‌ണനെ ആദരിച്ചു. കുറ്റിക്കോലുള്ള വീട്ടിലെത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം.വി. ഗോവിന്ദൻ പൊന്നാടയണിയിച്ച്‌ ഉപഹാരം നൽകി. 

സി.പി.ഐ.എം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി കെ. സന്തോഷ്‌, ജില്ലാ കമ്മിറ്റിയംഗം പി കെ ശ്യാമള, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി. ബാലകൃഷ്‌ണൻ, സി. അശോക്‌ കുമാർ, ലോക്കൽ സെക്രട്ടറി വി. ജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182240/sadanam-balakrishnan-honored)