---
title: "സംസ്ഥാനത്ത് വിദേശമദ്യത്തിന് വില കൂട്ടി"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182247/thiruvananthapuram"
published_at: "2024-02-05T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0a18132243_IMG-20240205-WA0037.jpg"
keywords: []
---

# സംസ്ഥാനത്ത് വിദേശമദ്യത്തിന് വില കൂട്ടി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് വിദേശമദ്യത്തിന് വില കൂട്ടി. ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ലിറ്ററിന് പത്തു രൂപ ഗാൽവനേജ് ഫീസ് ഈടാക്കും. ഇതുവഴി 200 കോടി രൂപ സമാഹരിക്കും. ലീസ് കരാറുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടി. കോടതി ഫീസ് ഉയർത്തിയിട്ടുണ്ട്. റിവിഷൻ ഹർജി ഫീസ് 1500 രൂപയാക്കി വർധിപ്പിച്ചു. ഇതിലൂടെ 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. മോട്ടോർ വാഹന നിരക്കുകളിലും പരിഷ്‌കരണമുണ്ട്. അഖിലേന്ത്യ ടൂറിസ്റ്റ് ബസ് നികുതി കുറച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് വിദേശമദ്യത്തിന് വില കൂട്ടി. ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ലിറ്ററിന് പത്തു രൂപ ഗാൽവനേജ് ഫീസ് ഈടാക്കും. ഇതുവഴി 200 കോടി രൂപ സമാഹരിക്കും. ലീസ് കരാറുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടി. കോടതി ഫീസ് ഉയർത്തിയിട്ടുണ്ട്. റിവിഷൻ ഹർജി ഫീസ് 1500 രൂപയാക്കി വർധിപ്പിച്ചു. ഇതിലൂടെ 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. മോട്ടോർ വാഹന നിരക്കുകളിലും പരിഷ്‌കരണമുണ്ട്. അഖിലേന്ത്യ ടൂറിസ്റ്റ് ബസ് നികുതി കുറച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182247/thiruvananthapuram)