---
title: "#Jagannath | ജഗന്നാഥ ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം "
english_title: "Jagannath temple trespass and theft"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182264/jagannath-temple-trespass-and-theft"
published_at: "2024-02-05T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0adb881e29_Screenshot_2024-02-05-15-08-21-51_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Jagannath | ജഗന്നാഥ ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം 

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം. നാണയങ്ങൾ ഉപേക്ഷിച്ച് നോട്ടുകൾ കവർന്ന നിലയിലാണ്. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടത്. ക്ഷേത്രം ഭാരവാഹികൾ തലശ്ശേരി പോലീസിൽ പരാതി നൽകി.

## Article Content

**തലശ്ശേരി: **തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം. നാണയങ്ങൾ ഉപേക്ഷിച്ച് നോട്ടുകൾ കവർന്ന നിലയിലാണ്. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടത്. ക്ഷേത്രം ഭാരവാഹികൾ തലശ്ശേരി പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182264/jagannath-temple-trespass-and-theft)