---
title: "#Narayanan | പത്മശ്രീ പുരസ്കാര ജേതാവ് ഇ.പി. നാരായണൻ പെരുവണ്ണാനെ ആദരിച്ചു"
english_title: " honored E.P. Narayanan Peruvannan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182268/honored-ep-narayanan-peruvannan"
published_at: "2024-02-05T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0af26d4292_IMG-20240205-WA0543.jpg"
keywords: []
---

# #Narayanan | പത്മശ്രീ പുരസ്കാര ജേതാവ് ഇ.പി. നാരായണൻ പെരുവണ്ണാനെ ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരം നുച്ചിൽമഠം ഗുരുസ്ഥാനത്ത് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പത്മശ്രീ പുരസ്കാരം ലഭിച്ച ഇ.പി. നാരായണൻ പെരുവണ്ണാനെ ക്ഷേത്രം ഭാരവാഹികൾ ആദരിച്ചു. ക്ഷേത്രത്തിൽവെച്ച് നടന്ന ചടങ്ങിൽ പി. രാജേഷ് അധ്യക്ഷത വഹിച്ചു. പി.വി. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. പി.വി. മനോജ്‌കുമാർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരം നുച്ചിൽമഠം ഗുരുസ്ഥാനത്ത് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പത്മശ്രീ പുരസ്കാരം ലഭിച്ച ഇ.പി. നാരായണൻ പെരുവണ്ണാനെ ക്ഷേത്രം ഭാരവാഹികൾ ആദരിച്ചു. ക്ഷേത്രത്തിൽവെച്ച് നടന്ന ചടങ്ങിൽ പി. രാജേഷ് അധ്യക്ഷത വഹിച്ചു. പി.വി. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. പി.വി. മനോജ്‌കുമാർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182268/honored-ep-narayanan-peruvannan)