---
title: "ഹൃദയാഘാതം; പ്രവാസി മലയാളി വീട്ടമ്മ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182323/dead"
published_at: "2024-02-05T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0f10d8d86e_n5805567621707143361692a22b988299d091620c35ff1454f47febd14234764c4fc25ad643662644b4722f.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി വീട്ടമ്മ മരിച്ചു

> **Lead Summary:** **മസ്‌കറ്റ്:** ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. 

## Article Content

**മസ്‌കറ്റ്:** ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. 

ഭര്‍ത്താവ് രതീഷ് പറക്കോട്ട് അല്‍ മയാ ഇന്റര്‍നാഷണല്‍ കമ്ബനിയിലെ ജീവനക്കാരനാണ്. ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതശരീരം നാളെ പാലക്കാട് കഞ്ചിക്കോട് സംസ്‌കരിക്കും. മക്കള്‍ അഭിഷേക് , അക്ഷജ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182323/dead)