---
title: "അങ്കണവാടിക്ക്‌ സൈക്കിളും ബേബി ബെഡുകളും സംഭാവന ചെയ്തു"
english_title: "Manikkadav "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182334/manikkadav"
published_at: "2024-02-05T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c116f0d99ae_IMG-20240205-WA0010.jpg"
keywords: []
---

# അങ്കണവാടിക്ക്‌ സൈക്കിളും ബേബി ബെഡുകളും സംഭാവന ചെയ്തു

> **Lead Summary:** **മണിക്കടവ്:** മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ്അംഗങ്ങൾ മണിക്കടവിലെ അങ്കണവാടിയിലെ കുട്ടികളക്ക് ആവശ്യമായ സൈക്കിളും ബേബി ബെഡുകളും സംഭാവന ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ പി.എം. നീലകണ്ഠൻ, ജെ ആർ സി കോഡിനേറ്റർ സൽജ പയസ് വാർഡ് മെമ്പർ ജാൻസി കുന്നേൽ എന്നിവർ ചേർന്ന് അംഗൻവാടി അധ്യാപിക സിസിലി പുഷ്പക്കുന്നേലിന് വിദ്യാർത്ഥികളുടെ സ്നേഹോപഹാര ങ്ങൾ കൈമാറി.

## Article Content

**മണിക്കടവ്:** മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ്അംഗങ്ങൾ മണിക്കടവിലെ അങ്കണവാടിയിലെ കുട്ടികളക്ക് ആവശ്യമായ സൈക്കിളും ബേബി ബെഡുകളും സംഭാവന ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ പി.എം. നീലകണ്ഠൻ, ജെ ആർ സി കോഡിനേറ്റർ സൽജ പയസ് വാർഡ് മെമ്പർ ജാൻസി കുന്നേൽ എന്നിവർ ചേർന്ന് അംഗൻവാടി അധ്യാപിക സിസിലി പുഷ്പക്കുന്നേലിന് വിദ്യാർത്ഥികളുടെ സ്നേഹോപഹാര ങ്ങൾ കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182334/manikkadav)