---
title: "#iritty |  ഇരിട്ടി പുന്നാട് വീണ്ടും വാഹനാപകടം"
english_title: "Another car accident in Iritty Punnad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182421/another-car-accident-in-iritty-punnad"
published_at: "2024-02-06T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1d198241c9_IMG-20240206-WA0052.jpg"
keywords: []
---

# #iritty |  ഇരിട്ടി പുന്നാട് വീണ്ടും വാഹനാപകടം

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി പുന്നാട് വീണ്ടും വാഹനാപകടം. പുന്നാട് നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം. അപകടത്തിൽ നിസ്സാരമായി പരിക്കേറ്റ ബസ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി പുന്നാട് വീണ്ടും വാഹനാപകടം. പുന്നാട് നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം. അപകടത്തിൽ നിസ്സാരമായി പരിക്കേറ്റ ബസ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182421/another-car-accident-in-iritty-punnad)