---
title: "പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - കക്കരക്കാവ് ലക്ഷം ദീപം സമർപ്പണം നടന്നു"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182479/pariyaram"
published_at: "2024-02-06T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1f9bbe627a_IMG-20240206-WA0028.jpg"
keywords: []
---

# പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - കക്കരക്കാവ് ലക്ഷം ദീപം സമർപ്പണം നടന്നു

> **Lead Summary:** **പരിയാരം**: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - കക്കരക്കാവ് ലക്ഷം ദീപം സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി ആദ്യ ദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി ആദ്യ ദീപം തെളിയിച്ചു. നാടിൻ്റെ നാനാഭാഗത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ലക്ഷം ദീപ സമർപ്പണത്തിൽ പങ്കാളികളായി.

## Article Content

**പരിയാരം**: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - കക്കരക്കാവ് ലക്ഷം ദീപം സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി ആദ്യ ദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി ആദ്യ ദീപം തെളിയിച്ചു. നാടിൻ്റെ നാനാഭാഗത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ലക്ഷം ദീപ സമർപ്പണത്തിൽ പങ്കാളികളായി.

തൊണ്ണൂറ് വർഷത്തിലധികമായി കളിയാട്ടം നടത്താത്ത കക്കര ഭഗവതി കാവിൽ എത്രയും പെട്ടെന്ന് തന്നെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മെയ് മാസത്തിൽ പുന:പ്രതിഷ്ഠയും കളിയാട്ടവും നടത്താനാണ് തിരുമാനമെന്ന് ക്ഷേത്ര നവീകരണ സമിതി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182479/pariyaram)