---
title: "നിക്ഷേപത്തട്ടിപ്പ്; കേളകത്തെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ സമരം"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182535/kelakam"
published_at: "2024-02-06T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c236f511728_IMG-20240206-WA0000.jpg"
keywords: []
---

# നിക്ഷേപത്തട്ടിപ്പ്; കേളകത്തെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ സമരം

> **Lead Summary:** **കേളകം:** നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേളകത്തെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫീസിനു മുന്നില്‍ ബുധനാഴ്ച രാവിലെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ കെ.പി ജോളി, സൂരജ് കണ്ണാലയിൽ, നോവ ജോൺസൺ, ഇ.ഐ മേരി, എൻ.കെ നൗഫൽ, കൊച്ചിൻ രാജൻ എന്നിവർ കേളകത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ടരക്കോടി രൂപ നിക്ഷേപകർക്ക് കിട്ടുംവരെ നിരന്തര പ്രക്ഷോഭമെന്ന് ആക്ഷൻ കമ്മിറ്റി.

## Article Content

**കേളകം:** നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേളകത്തെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫീസിനു മുന്നില്‍ ബുധനാഴ്ച രാവിലെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ കെ.പി ജോളി, സൂരജ് കണ്ണാലയിൽ, നോവ ജോൺസൺ, ഇ.ഐ മേരി, എൻ.കെ നൗഫൽ, കൊച്ചിൻ രാജൻ എന്നിവർ കേളകത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ടരക്കോടി രൂപ നിക്ഷേപകർക്ക് കിട്ടുംവരെ നിരന്തര പ്രക്ഷോഭമെന്ന് ആക്ഷൻ കമ്മിറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182535/kelakam)