---
title: "ശ്രവണ സഹായ ഉപകരണങ്ങൾ നൽകി"
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182657/cherupuzha"
published_at: "2024-02-07T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c31edd42e05_IMG-20240207-WA0027.jpg"
keywords: []
---

# ശ്രവണ സഹായ ഉപകരണങ്ങൾ നൽകി

> **Lead Summary:**  **ചെറുപുഴ**: ചെറുപുഴ ഗ്രാമപഞ്ചായത്തിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ട 24 പേർക്ക് ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

## Article Content

 **ചെറുപുഴ**: ചെറുപുഴ ഗ്രാമപഞ്ചായത്തിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ട 24 പേർക്ക് ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

വൈസ് പ്രസിഡൻറ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എം. ഷാജി, സജിത മോഹൻ, വി. ഭാർഗവി, ഐസിഡിഎസ് സൂപ്പർവൈസർ എൻ.വി. മായാജ്യോതി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182657/cherupuzha)