---
title: "കണിച്ചാർ പഞ്ചായത്ത് എജ്യുക്കേഷൻ കമ്മിറ്റി യോഗം നടന്നു"
english_title: "Kanichar gramapanjayath Education Committee meeting was held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18267/kanichar-gramapanjayath-education-committee-meeting-was-held"
published_at: "2021-12-29T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc2e0f835de_PicsArt_12-29-03.15.45.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് എജ്യുക്കേഷൻ കമ്മിറ്റി യോഗം നടന്നു

> **Lead Summary:** കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് എജ്യുക്കേഷൻ കമ്മിറ്റി യോഗം നടന്നു. പഞ്ചായത്തിലെ പൊതുവായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സ്ക്കൂളുകളുടെ പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു.

## Article Content

കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് എജ്യുക്കേഷൻ കമ്മിറ്റി യോഗം നടന്നു. പഞ്ചായത്തിലെ പൊതുവായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സ്ക്കൂളുകളുടെ പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു.

വിദ്യാഭ്യാസ നിലവാരം ഉയർത്തുവാനും, ഇഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും വേണ്ട പദ്ധതികൾ രൂപീകരിക്കുമെന്നും ആദിവാസി വിദ്യാർത്ഥികളെ എത്തിക്കാൻ പഞ്ചായത്ത് പണം അനുവദിച്ചുവെന്നും പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അറിയിച്ചു.

സെൽഫ് ഡിഫൻസ് പെൺകുട്ടികൾക്ക് 100000/- കായിക പരിശീലനം 150000/- നീന്തൽ പരിശീലനം 50000. ഗോത സാരഥി പദ്ധതിക്ക് 300000. എന്നിവക്കായും പണം അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18267/kanichar-gramapanjayath-education-committee-meeting-was-held)