---
title: "പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "Ldf kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182763/ldf-kelakam"
published_at: "2024-02-07T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c38c326a2a5_IMG-20240207-WA0005.jpg"
keywords: []
---

# പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **കേളകം: **കേരളത്തോടുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ അവഗണനയ്ക്കെതിരേ ഫെബ്രുവരി 8 ന് ഡൽഹിയിൽ നടക്കുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ച് കേളകത്ത് വിവിധ കേന്ദ്രങ്ങളിൽ എൽ ഡി എഫ് നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കേളകം ടൗണിൽ സി.ടി അനീഷ്, കെ.പി ഷാജി, പി.കെ. മോഹനൻ, പി.എം രമണൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം: **കേരളത്തോടുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ അവഗണനയ്ക്കെതിരേ ഫെബ്രുവരി 8 ന് ഡൽഹിയിൽ നടക്കുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ച് കേളകത്ത് വിവിധ കേന്ദ്രങ്ങളിൽ എൽ ഡി എഫ് നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കേളകം ടൗണിൽ സി.ടി അനീഷ്, കെ.പി ഷാജി, പി.കെ. മോഹനൻ, പി.എം രമണൻ എന്നിവർ നേതൃത്വം നൽകി.

 സമരത്തിൻ്റെ ഭാഗമായി നടക്കുന്ന പഞ്ചായത്ത്തല പ്രതിഷേധ സദസ് കേളകത്ത് സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കളായ അപ്പച്ചൻ മാലോത്ത്, 'സിടി അനീഷ്, വി. ഗീത, ഷീന ജോൺ എന്നിവർ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182763/ldf-kelakam)