---
title: "കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182773/injury"
published_at: "2024-02-07T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3911387340_IMG-20240207-WA0008.jpg"
keywords: []
---

# കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്

> **Lead Summary:** **പുൽപ്പള്ളി: **വയനാട് പുൽപ്പള്ളിയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്. പുൽപ്പള്ളി പാക്കം സ്വദേശി ബിനോയ് ക്കാണ് പരിക്കേറ്റത്. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

## Article Content

**പുൽപ്പള്ളി: **വയനാട് പുൽപ്പള്ളിയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്. പുൽപ്പള്ളി പാക്കം സ്വദേശി ബിനോയ് ക്കാണ് പരിക്കേറ്റത്. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182773/injury)