---
title: "ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി"
english_title: "Suicide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182776/suicide"
published_at: "2024-02-07T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c392174b55d_n5811834421707315644081e8cf80dde50a5931d65251b6cca1e25336c1cb2cd4858ff9678684a0f8954edf.jpg"
keywords: []
---

# ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

> **Lead Summary:** **കൊച്ചി: **എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന മരട് സ്വദേശി ജോസി ജോണ്‍ എന്നയാളാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**കൊച്ചി: **എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന മരട് സ്വദേശി ജോസി ജോണ്‍ എന്നയാളാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

രോഗം വന്നത് മൂലമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182776/suicide)