---
title: "പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു"
english_title: "Karatte "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182785/karatte"
published_at: "2024-02-07T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c399b1729df_IMG-20240207-WA0009.jpg"
keywords: []
---

# പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു

> **Lead Summary:** **കോളയാട്: **മേനച്ചോടി ഗവ.യു.പി . സ്കൂളിൽ എസ്.എസ്. കെ മുഖാന്തിരം നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു. പി.ടി.എ പ്രസിഡണ്ട് കെ സുബിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളയാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി കരാട്ടെ പരിശീലനം ഉദ്ഘാടനം ചെയ്തു.

## Article Content

**കോളയാട്: **മേനച്ചോടി ഗവ.യു.പി . സ്കൂളിൽ എസ്.എസ്. കെ മുഖാന്തിരം നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു. പി.ടി.എ പ്രസിഡണ്ട് കെ സുബിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളയാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി കരാട്ടെ പരിശീലനം ഉദ്ഘാടനം ചെയ്തു.

പ്രഥമാധ്യാപകൻ വി.കെ. ഈസ്സ, മുൻ പി.ടി.എ പ്രസിഡണ്ട് എൻ സതീശൻ, മദർ പി.ടി.എ പ്രസിഡണ്ട് സി. സജിത, അധ്യാപകരായ നിഖിന, സോണിയ അബ്രഹാം പരിശീലകരായ അഖില, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182785/karatte)