---
title: "യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ "
english_title: "Chakkarakkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182839/chakkarakkal"
published_at: "2024-02-08T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c42e1946d80_IMG-20240208-WA0001.jpg"
keywords: []
---

# യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ 

> **Lead Summary:** **ചക്കരക്കൽ: **ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മമ്മാക്കുന്ന് വാർഡ് യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.എൻ പി ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**ചക്കരക്കൽ: **ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മമ്മാക്കുന്ന് വാർഡ് യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.എൻ പി ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലീം ലീഗ് നിയോജക മണ്ഡലം ജന.സെക്രട്ടറി ഷക്കീർ മൗവ്വഞ്ചേരി,പുതുക്കുടി ശ്രീധരൻ,സത്യൻ വണ്ടിച്ചാൽ,കണ്ടോത്ത് ഗോപി,സുരേഷ് കടമ്പൂർ,കെ.വി ജയരാജൻ,സ്ഥാനാർസ്ഥി പി.പി ഷമീമ,കുന്നുമ്മൽ ചന്ദ്രൻ,ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182839/chakkarakkal)