---
title: "ഗതാഗതം നിരോധിച്ചു"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182868/payyannur"
published_at: "2024-02-08T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c455de7e2d7_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **പയ്യന്നൂർ** :പയ്യന്നൂര്‍ സൗത്ത് ബസാര്‍ - കണ്ടങ്കാളി - കുറുംകടവ് - പുന്നക്കടവ് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി എട്ട് മുതല്‍ ഒമ്പത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ കണ്ടങ്കാളി - കുറുംകടവ് - റോഡ് വഴിയും മറ്റ് റോഡുകള്‍ വഴിയും പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. 

## Article Content

**പയ്യന്നൂർ** :പയ്യന്നൂര്‍ സൗത്ത് ബസാര്‍ - കണ്ടങ്കാളി - കുറുംകടവ് - പുന്നക്കടവ് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി എട്ട് മുതല്‍ ഒമ്പത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ കണ്ടങ്കാളി - കുറുംകടവ് - റോഡ് വഴിയും മറ്റ് റോഡുകള്‍ വഴിയും പോകേണ്ടതാണെന്ന് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182868/payyannur)